Menu

Month: July 2018

23
Jul 2018

Hello world!

Welcome to WordPress. This is your first post. Edit or delete it, then start blogging!

Category: Uncategorized

Tags:

17
Jul 2018

PONDER THIS

Solution videos of questionsMSP001MSP002MSP003List of people who solved all the questions(List Updated on 28/07/2018 08:52 IST)Jayarajan.U.B, GHSS Kuttikkattoor (27/07/2018 22:20 IST)           കണക്കിലെ ആശയങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാനും ഗണിതം വളരെ ആസ്വാദ്യകരമാക്കാനുമുള്ള എളുപ്പവഴി കണക്കിന്റെ യുക്തിയെ ആസ്വദിക്കുക എന്നതാണല്ലോ. അതിനുള്ള എളുപ്പ വഴിയാകട്ടെ കണക്കിലെ ചോദ്യങ്ങളെ യുക്തിയുടെ ഭാഷയില്‍ പരിഹരിക്കുക എന്നതും. അതുകൊണ്ട് തന്നെ, യുക്തിക്ക് പ്രാധാന്യം കൊടുക്കുന്ന ചോദ്യങ്ങള്‍ പ്രസീദ്ധീകരിക്കുന്ന ഒരു പദ്ധതി […]

Category: Uncategorized

Tags:

09
Jul 2018

രസതന്ത്രം (ക്ലാസ്സ് 9)

ഏറെ വിശേഷണങ്ങള്‍ ആവശ്യമില്ലാത്തവയാണ് എഴിപ്പുറം GHSS ലെ ഇബ്രാഹിം സാര്‍ തയ്യാറാക്കുന്ന പഠനക്കുറിപ്പുകള്‍. മികവേറിയ പഠനക്കുറിപ്പുകളുമായി ഈ അധ്യയനവര്‍ഷാരംഭം മുതല്‍ തന്നെ ബ്ലോഗില്‍ സജീവ സാന്നിധ്യമായ ഇബ്രാഹിം സാര്‍ ഇത്തവണ ഒന്‍പതാം ക്ലാസ്സിലെ കുട്ടികള്‍ക്കുള്ള രസതന്ത്രം ഒന്നാം അധ്യായത്തിലെ പരീശീലന ചോദ്യങ്ങളും ഉത്തരങ്ങളുമായാണ് എത്തിയിരിക്കുന്നത്.ആറ്റം ഘടനമലയാളം മീഡിയംഇംഗ്ലീഷ് മീഡിയം

Category: Uncategorized

Tags:

03
Jul 2018

1 മുതല്‍ 9 വരെ ക്ലാസ്സുകളിലെ ഐ.ടി. പാഠങ്ങള്‍ (അധ്യായം 2)

1 മുതല്‍ 9 വരെ ക്ലാസ്സുകളിലെ ഐ.ടി. പാഠങ്ങള്‍ (അധ്യായം 2). ഒന്നാമത്തെ അധ്യായത്തിന്റെ സ്വീകാര്യത പോലെ തന്നെ പറയാം ഈ അധ്യായത്തിനും ഊഷ്മളമായ വരവേല്പ‌ുണ്ടാകുമെന്ന്.ഒന്നാമത്തെ പാഠത്തിന്റെ വീഡിയോകള്‍ ഇവിടെ ക്ലിക്ക് ചെയ്ത് കാണാവുന്നതാണ്.യൂറ്റ്യൂബില്‍ നിന്നും എളുപ്പത്തില്‍ വീഡിയോ ഡൗണ്‍ലോഡ് ചെയ്യാം. Click Here1 മുതല്‍ 9 വരെ ക്ലാസ്സുകളിലെ ഐ.ടി. പാഠങ്ങള്‍ (അധ്യായം 2)ക്ലാസ്സ് 1 Click Hereക്ലാസ്സ് 2 Click Hereക്ലാസ്സ് 3 Click Hereക്ലാസ്സ് 4 Click Hereക്ലാസ്സ് 5 ഭാഗം 1 […]

Category: Uncategorized

Tags:

01
Jul 2018

My Study Park – App

കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇലകള്‍ പച്ച എന്ന സംഘടനയുടെ ട്രസ്റ്റിയായ എഞ്ചിനീയര്‍ മനോജ് സര്‍ മാത്‌സ്ബ്ലോഗിന്റെ ഏറ്റവുമടുത്ത ഒരു സുഹൃത്താണ്. യഥാര്‍ത്ഥ ക്ലാസ്റൂം അനുഭവം ലഭിക്കുവാന്‍ സഹായിക്കുന്നതെന്ന് അദ്ദേഹവും ഉപയോഗിച്ചുനോക്കിയ ആയിരങ്ങളും അഭിപ്രായപ്പെടുന്ന ഒരു കിടിലന്‍ ആപ്പാണ് ‘My Study Park’എന്ന പേരില്‍ അവര്‍ പുറത്തിറക്കിയിരിക്കുന്നത്. പൊതുവിദ്യാലയങ്ങളിലേയും സിബിഎസ്‌സിയിലേയും കുട്ടികള്‍ക്കായി അവരുടെ ഗണിതപുസ്തകത്തിലെ എല്ലാ അധ്യായവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരള സിലബസിലെ ആറുമുതല്‍ പത്തുവരെയും സിബിഎസ്‌സി ഒമ്പത് പത്ത് ക്ലാസുകാരെയും പരിഗണിച്ചിട്ടുണ്ട്. പാഠപുസ്തകത്തിലെ ആശയങ്ങളെ വിശദീകരിക്കുന്നുണ്ട്. അവയെ അടിസ്ഥാനമാക്കിയുള്ള […]

Category: ആപ്പ് ഗണിതം മധുരം മികവ്

Tags: