Menu

Category: Class 10

03
Sep 2018

Objective Question Series – X Maths 1 -SSLC 2019

ഗണിതശാസ്ത്രപഠനം നമ്മുടെ വിദ്യാഭ്യാസപദ്ധതിയുടെ സുപ്രധാന ഘടകമാണല്ലോ – ആശയഗ്രഹണം നമ്മുടെ നമ്മുടെ ഗണിതശാസ്ത്രപഠനത്തിന്റെയും! ആശയങ്ങളുടെ പ്രയോഗം തുടര്‍ന്നുവരുന്ന ഘട്ടം മാത്രമാണ്. ആശയത്തിലധിഷ്ടിതമായ ലളിതമായ ചോദ്യങ്ങള്‍ക്ക് ഉത്തരംനല്‍കി മുന്നോട്ടുപോകുന്നതിലൂടെ ഗണിതമെന്ന വിഷയത്തിലുള്ള പഠിതാവിന്റെ താത്പര്യവും വര്‍ദ്ധിക്കും. കൂടുതല്‍ കാഠിന്യമുള്ള ആശയങ്ങളിലേക്ക് പ്രവേശിക്കുവാനുള്ള പ്രേരണയും നല്‍കും.പാലക്കാട്ടെ ജിഎച്ച്എസ്എസ് കല്ലിങ്ങല്‍പാടം സ്കൂളിലെ ഗണിതാധ്യാപകനായ ഗോപീകൃഷ്ണന്‍ സാര്‍ തയാറാക്കി അയച്ചുതന്ന ചോദ്യശേഖരത്തിന്റെ ഒന്നാംഭാഗമാണ് ഇന്ന് ഇവിടെ പ്രസിദ്ധീകരിക്കുന്നത്. കമന്റുകളും മറ്റും സജീവമാകുന്ന മുറയ്ക്ക് അടുത്തഭാഗങ്ങള്‍കൂടി പ്രസിദ്ധീകരിക്കും.ചോദ്യശേഖരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Category: Class 10 Mathematics sslc 2019

Tags:

08
Aug 2018

Just for a shot – English X

പത്താംതരം ഇംഗ്ലീഷ് രണ്ടാം യൂണിറ്റിലുള്ള സത്യജിത് റാ യുടെ ഓർമ്മക്കുറിപ്പുമായി ബസപ്പെട്ട “PR0JECT THE TIGER ” എന്ന പാഠത്തെ ആസ്പദമാക്കിക്കൊണ്ട്,Discourseട -ന്റെ സാധ്യതകൾ ഉൾപ്പെടുത്തി ഒരു ചുമർ പത്ര രൂപത്തിൽ അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ സുരേഷ് കാട്ടിലങ്ങാടി. Click Here

Category: Class 10 English SSLC2019

Tags: