Menu

Category: Uncategorized

11
Mar 2020

INCOME TAX 2020-21

2020-21 വർഷത്തെ ടാക്സിനെ കുറിച്ച് ചിന്തിക്കേണ്ട സമയം ആയിരിക്കുന്നു. ഈ വർഷം നികുതി അടക്കേണ്ടി വരുമോ? അടയ്ക്കണമെങ്കിൽ 12,500 രൂപയിൽ കൂടുതൽ ആയിരിക്കും എന്നതിനാൽ മാർച്ച് മാസത്തെ ശമ്പളം മുതൽ തന്നെ അടച്ചു തുടങ്ങണം. ഈ വർഷം ടാക്സ് കണക്കാക്കാൻ രണ്ടു രീതികളുണ്ട്. ഏതാവും നമുക്ക് ഗുണകരം? മാസതവണ എത്ര വേണ്ടി വരും?നിങ്ങൾക്ക് സഹായകരമായ നോട്ടുകളും പ്രോഗ്രാമുകളും പരിചയപ്പെടുത്തട്ടെ.Anticipatory Tax Statement Creator 2020-21 by Sudheer Kumar T K & Rajan NTax Consultant […]

Category: Uncategorized

Tags:

08
Mar 2020

ഗണിതം മധുരം

കണക്ക് പരീക്ഷ ലളിതമാക്കാന്‍ ഗോപീകൃഷ്ണന്‍ മാഷ് തയ്യാറാക്കിയ പഠനവിഭവങ്ങളാണ് ഇവ.മാഷിന്റെ വാക്കുകളിലേക്ക്… “ഈ വർഷത്തെ പരിശീലനം പൂർത്തിയാക്കി SSLC പരീക്ഷ പത്താം തീയ്യതി തുടങ്ങുകയായി. ഇനി പരമാവധി പേരെ വിജയിപ്പിക്കുക , പരമാവധി  A+ നേടിക്കൊടുക്കുക എന്ന ഉദ്ദേശത്തോടെയുള്ള അവസാനവട്ട മിനുക്കുപണികൾ ആണ് ബാക്കി.അതെല്ലാം കുട്ടികൾ സ്വയം ചെയ്യേണ്ട പ്രവർത്തിയാണെന്നതാണ് സത്യം . പക്ഷെ പിന്നോക്കക്കാരിൽ പിന്നോക്കക്കാർക്ക് നമ്മെ ഇനിയും വേണം. തലേ ദിവസങ്ങളിൽ അവർ ചെയ്യേണ്ട കഠിന പരിശീലത്തിന് ഒരു പിന്തുണ എന്ന നിലയിൽ ഞാൻ കണക്കാക്കുന്ന […]

Category: Uncategorized

Tags:

14
Feb 2020

പത്താം ക്ലാസ്സ് മലയാളം (സമഗ്രം സമ്പൂര്‍ണ്ണം)

എറണാകുളം പുത്തന്‍തോട് ഗവ. ഹൈസ്കൂളിലെ പ്രകാശ് വി പ്രഭു സാര്‍ തയ്യാറാക്കിയ മലയാളം പഠന വിഭവങ്ങളാണിതില്‍. കൃത്യമായ വിശകലനം, പരീക്ഷയെ മുന്‍ നിര്‍ത്തിയുള്ള ക്ലാസ്സുകള്‍ അങ്ങനെ ഈ വീഡിയോകളുടെ പ്രത്യേകത നിരവധിയാണ്.വിശേഷണങ്ങള്‍ ഏറെ വേണ്ടാത്ത മികച്ച പഠന വിഭവങ്ങള്‍ കാണാം.NB: വീഡിയോകള്‍ വലുതായി കാണുന്നതിന് വീഡിയോ പ്ലേ ചെയ്തശേഷം വീഡിയോയുടെ താഴെ കാണുന്ന Youtube എന്ന വാചകത്തിന് അടുത്തുള്ള ചതുരാകൃതിയുള്ള ബട്ടനില്‍ ക്ലിക്ക് ചെയ്യുകപോസ്റ്റിലേക്ക് തിരികെ എത്താന്‍ അതേ ഐക്കണില്‍ വീണ്ടും ക്ലിക്ക് ചെയ്യുകഒരു വീഡിയോ pause […]

Category: Uncategorized

Tags:

25
Jan 2020

*TIMUS 10 : TIMUS ന്റെ പുതിയ പതിപ്പ് പുറത്തിറങ്ങുന്നു

TIMUS 10 :  TIMUS ന്റെ പുതിയ പതിപ്പ് പുറത്തിറങ്ങുന്നു .Salary യും deduction കളുമെല്ലാം manual ആയി entry ചെയ്തു കൊടുക്കേണ്ടി വരുന്നതിന് പകരം സ്പാർക്കിൽ നിന്നും ലഭിക്കുന്ന സാലറി ഡ്രോൺ സ്റ്റേറ്റ്മെന്റ് – PDF ഫയലിൽ നിന്നും ഡേറ്റാ നേരിട്ട് ശേഖരിക്കുന്ന രീതിയിലാണ് Timus തയ്യാറാക്കിയിരിക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങൾ ഡേറ്റാബേസിലേക്ക് സേവ് ചെയ്യുന്നതിനും പുനരുപയോഗിക്കുന്നതിന്നും സൗകര്യമുണ്ട് എന്നത് Timus നെ കൂടുതൽ ആകർഷകമാക്കുന്നു. കൂടുതൽ അംഗ സംഖ്യയുള്ള ഓഫീസുകളിൽ കൃത്യതയോടെയും ആയാസരഹിതമായും TDS […]

Category: Uncategorized

Tags:

19
Jan 2020

ഐ.ടി. തിയറി 2020 (ചോദ്യോത്തരങ്ങള്‍)

കഴിഞ്ഞ വര്‍ഷം ഐ.ടി. പരീക്ഷയ്ക്ക് ചോദിച്ച തിയറി ചോദ്യങ്ങളും, ഈ വര്‍ഷം മിഡ്ടേം പരീക്ഷയിലുണ്ടായിരുന്ന തിയറി ചോദ്യങ്ങളും പാഠങ്ങള്‍ തിരിച്ച് ക്രമപ്പെടുത്തി, ഉത്തരങ്ങളും ചേര്‍ത്ത് മികച്ച പഠനവിഭവമൊരുക്കിയിരിക്കുന്നത് ആലത്തിയൂര്‍ മലബാര്‍ എച്ച്.എസ്സിലെ റംഷിദ ടീച്ചറാണ്. ഇംഗ്ലീഷ് മീഡിയം ചോദ്യങ്ങളാണെങ്കിലും ഇത് തീര്‍ച്ചയായും മലയാളം മീഡിയം കുട്ടികള്‍ക്കും ഉപകാരപ്രദമാകും.ഫയല്‍ കിട്ടാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Category: Uncategorized

Tags:

19
Jan 2020

നാളെ തുടങ്ങുന്ന ഐ.ടി. പരീക്ഷയ്ക്ക് സഹായകമായ ക്ലാസ്സുകള്‍

ഇന്റര്‍നെറ്റിലെ വിവിധ ബ്ലോഗുകളില്‍ നിന്നും ലഭ്യമായ മോഡല്‍ പരീക്ഷാ ചോദ്യങ്ങളുടെ വീഡിയോ ക്ലാസ്സുകളാണിവ. മോഡല്‍ പരീക്ഷാ ചോദ്യങ്ങള്‍ സാധാരണ ഫൈനല്‍ പരീക്ഷക്കും വരാറുള്ളതിനാല്‍ ഈ ചോദ്യങ്ങളോരോന്നും അത്രയേറെ പ്രാധാന്യം നല്‍കി പഠിക്കുക. ഒപ്പം പാലക്കാട് കുണ്ടൂര്‍ക്കുന്ന് TSNMHSലെ അധ്യാപകനായ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ തിയറി ചോദ്യോത്തരങ്ങളും, പ്രാക്ടിക്കല്‍ ചോദ്യങ്ങളും, തലശ്ശേരി എം.എം.എച്ച് എസ് എസ്സിലെ നിഷാദ് സാര്‍ തയ്യാറാക്കിയ പ്രാക്ടിക്കല്‍ ചോദ്യോത്തരങ്ങളും കാണാം.വീഡിയോ ക്ലാസ്സുകള്‍01 ഇങ്ക്സ്‌കേപ്പ് Click Here02 ക്യൂജിസ് Click Here03 സണ്‍ക്ലോക്ക് Click Here04 ലിബറോഫീസ് […]

Category: Uncategorized

Tags:

10
Jan 2020

പ്രധാന സംഭവങ്ങള്‍ വര്‍ഷങ്ങളിലൂടെ

കടയ്ക്കല്‍ ഗവ ഹൈസ്കൂളിലെ ലെജിത് ചന്ദ്രപ്രസാദ് സാര്‍ തയ്യാറാക്കിയ സോഷ്യല്‍ സയന്‍സ് പഠന വിഭവമാണ്. സോഷ്യല്‍ സയന്‍സ്  പരീക്ഷയ്ക്ക് പ്രതീക്ഷിക്കാവുന്ന പ്രധാന സംഭവങ്ങള്‍ നടന്ന വര്‍ഷങ്ങള്‍ അധ്യായങ്ങളെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയിരിക്കുന്നു. ഫയല്‍ കിട്ടാനായി ഇവിടെ ക്ലിക്ക് ചെയ്യുക 

Category: Uncategorized

Tags:

27
Mar 2019

SSLC 2019 ANSWER KEYS

ഇന്ന് തീരുകയാണ് ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ. വൈകുന്നേരം മൂന്നരയോടെ ബയോളജി പരീക്ഷയോടെ അന്ത്യം.കാര്യമായ പരാതികളില്ലാതെതന്നെ എളുപ്പമായ പരീക്ഷകളെന്ന് പൊതുവെ അഭിപ്രായം. എന്നാല്‍ ഗണിതം, ശരാശരിക്കാരെയും അതിനു മുകളിലുള്ളവരെയും വലച്ചതായി വ്യാപകമായ ആവലാതികളും കേള്‍ക്കുന്നു. മോഡല്‍പരീക്ഷയെപ്പോലെ അത്ര നേരെവാ ചോദ്യങ്ങളായിരുന്നില്ലത്രെ! ഗണിത മലയാളം മീഡിയം ചോദ്യപേപ്പറും – ഗണിത English Medium ചോദ്യപേപ്പറും നോക്കി അഭിപ്രായം പറഞ്ഞോളൂ. നമ്മുടെ സ്കീം ഫൈനലൈസേഷന്‍ വിദഗ്ദരൊക്കെ ഈ അഭിപ്രായങ്ങള്‍ക്കായി കാത്തിരിക്കുന്നുണ്ട്.ഔദ്യോഗിക ഉത്തരസൂചികകള്‍ പിറവിയെടുക്കുന്നതിനുമുന്നേ വിവിധ അധ്യാപകര്‍ തയാര്‍ചെയ്ത ഉത്തരസൂചികകള്‍ ഇവിടെ […]

Category: Uncategorized

Tags:

31
Oct 2018

Sort By Controversial

[Epistemic status: fiction] Thanks for letting me put my story on your blog. Mainstream media is crap and no one would have believed me anyway. This starts in September 2017. I was working for a small online ad startup. You know the ads on Facebook and Twitter? We tell companies how to get them the […]

Category: fiction Uncategorized

Tags:

25
Oct 2018

Nominating Oneself For The Short End Of A Tradeoff

I’ve gotten a chance to discuss The Whole City Is Center with a few people now. They remain skeptical of the idea that anyone could “deserve” to have bad things happen to them, based on their personality traits or misdeeds. These people tend to imagine the pro-desert faction as going around, actively hoping that lazy […]

Category: morality Uncategorized

Tags: