Menu

നാളെ തുടങ്ങുന്ന ഐ.ടി. പരീക്ഷയ്ക്ക് സഹായകമായ ക്ലാസ്സുകള്‍



ഇന്റര്‍നെറ്റിലെ വിവിധ ബ്ലോഗുകളില്‍ നിന്നും ലഭ്യമായ മോഡല്‍ പരീക്ഷാ ചോദ്യങ്ങളുടെ വീഡിയോ ക്ലാസ്സുകളാണിവ. മോഡല്‍ പരീക്ഷാ ചോദ്യങ്ങള്‍ സാധാരണ ഫൈനല്‍ പരീക്ഷക്കും വരാറുള്ളതിനാല്‍ ഈ ചോദ്യങ്ങളോരോന്നും അത്രയേറെ പ്രാധാന്യം നല്‍കി പഠിക്കുക. ഒപ്പം പാലക്കാട് കുണ്ടൂര്‍ക്കുന്ന് TSNMHSലെ അധ്യാപകനായ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ തിയറി ചോദ്യോത്തരങ്ങളും, പ്രാക്ടിക്കല്‍ ചോദ്യങ്ങളും, തലശ്ശേരി എം.എം.എച്ച് എസ് എസ്സിലെ നിഷാദ് സാര്‍ തയ്യാറാക്കിയ പ്രാക്ടിക്കല്‍ ചോദ്യോത്തരങ്ങളും കാണാം.വീഡിയോ ക്ലാസ്സുകള്‍01 ഇങ്ക്സ്‌കേപ്പ് Click Here02 ക്യൂജിസ് Click Here03 സണ്‍ക്ലോക്ക് Click Here04 ലിബറോഫീസ് റൈറ്റര്‍ (സ്റ്റൈല്‍ & ഫോര്‍മാറ്റിംഗ്) Click Here05 ലിബറോഫീസ് റൈറ്റര്‍ (മെയില്‍ മെര്‍ജ്) Click Here06 ലിബറോഫീസ് റൈറ്റര്‍ (ഇന്റക്സ് ടേബിള്‍) Click Here07 പൈത്തണ്‍ Click Here08 ഡേറ്റാബേസ് Click Here09 വെബ്ഡിസൈനിംഗ് Click Here10 സിന്‍ഫിഗ് സ്റ്റ‌ുഡിയോ Click Hereപ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ തിയറി ചോദ്യോത്തരങ്ങളും, പ്രാക്ടിക്കല്‍ ചോദ്യങ്ങളുംMultiple Choice (Mal Medium With Answers) Click HereMultiple Choice (English Medium) : Click HereVeryShort Qns (Malayalam Medium) :Click HereVeryShort Qns (English Medium) :Click HerePractical Qns (Malayalam Medium):Click HerePractical Qns (English Medium):Click Hereനിഷാദ് സാര്‍ തയ്യാറാക്കിയ പ്രാക്ടിക്കല്‍ ചോദ്യോത്തരങ്ങള്‍പ്രാക്ടിക്കല്‍ ചോദ്യോത്തരങ്ങള്‍:Click HereExam_Documents:Click HereImage_10:Click Here