Menu

പത്താം ക്ലാസ്സ് മലയാളം (സമഗ്രം സമ്പൂര്‍ണ്ണം)



എറണാകുളം പുത്തന്‍തോട് ഗവ. ഹൈസ്കൂളിലെ പ്രകാശ് വി പ്രഭു സാര്‍ തയ്യാറാക്കിയ മലയാളം പഠന വിഭവങ്ങളാണിതില്‍. കൃത്യമായ വിശകലനം, പരീക്ഷയെ മുന്‍ നിര്‍ത്തിയുള്ള ക്ലാസ്സുകള്‍ അങ്ങനെ ഈ വീഡിയോകളുടെ പ്രത്യേകത നിരവധിയാണ്.വിശേഷണങ്ങള്‍ ഏറെ വേണ്ടാത്ത മികച്ച പഠന വിഭവങ്ങള്‍ കാണാം.NB: വീഡിയോകള്‍ വലുതായി കാണുന്നതിന് വീഡിയോ പ്ലേ ചെയ്തശേഷം വീഡിയോയുടെ താഴെ കാണുന്ന Youtube എന്ന വാചകത്തിന് അടുത്തുള്ള ചതുരാകൃതിയുള്ള ബട്ടനില്‍ ക്ലിക്ക് ചെയ്യുകപോസ്റ്റിലേക്ക് തിരികെ എത്താന്‍ അതേ ഐക്കണില്‍ വീണ്ടും ക്ലിക്ക് ചെയ്യുകഒരു വീഡിയോ pause ചെയ്തശേഷം മാത്രം അടുത്ത വീഡിയോ പ്ലേ ചെയ്യുക.വീഡിയോ 1 ഋതുയോഗംവീഡിയോ 2 ഒന്നാം പാദവാര്‍ഷികം വരെയുള്ള പാഠങ്ങള്‍വീഡിയോ 3 & 4 ഓണമുറ്റത്ത്വീഡിയോ 5 ആത്മാവിന്റെ വെളിപാടുകള്‍വീഡിയോ 6 ക്രിസ്തുമസ് പരീക്ഷാ പതിപ്പ്വീഡിയോ 7 അശ്വമേധംവീഡിയോ 8 വാര്‍ഷിക പരീക്ഷ വീഡിയോ 9 വാര്‍ഷിക പരീക്ഷവീഡിയോ 10 യുദ്ധത്തിന്റെ പരിണാമംവീഡിയോ 11 അക്കര്‍മാശി & ഞാന്‍ കഥാകാരനായ കഥവീഡിയോ 12 ഉരുളക്കിഴങ്ങ് തിന്നുന്നവര്‍ & മൈക്കലേഞ്ചലോ മാപ്പ്