Menu

ഫിസിക്സ് രണ്ടാം അധ്യായം (പത്താം ക്ലാസ്സ്)



പത്താം ക്ലാസ്സിലെ ഫിസിക്സിലെ രണ്ടാം  അധ്യായമായ വൈദ്യുതപ്രവാഹത്തിന്റെ ഫലങ്ങളുമായി ബന്ധപ്പെട്ട നോട്ട്,പരിശീലനചോദ്യങ്ങള്‍, ഉത്തരങ്ങള്‍ എന്നിവ തയ്യാറാക്കി കുട്ടികള്‍ക്കായി നല്‍കുകയാണ് എഴിപ്പുറം GHSS ലെ ഇബ്രാഹിം സാര്‍.മലയാളം മീഡിയംഇംഗ്ലീഷ് മീഡിയം