Menu

മനോഹരമായ പോസ്റ്ററുകള്‍ നിര്‍മ്മിക്കാം



എല്‍പി തലം മുതല്‍ ഹയര്‍ സെക്കന്ററിവരെ പഠിക്കുന്ന കുട്ടികള്‍ക്ക് ഏറെ സഹായകരമായ പഠനവിഭവവുമായി എത്തുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ സുരേഷ് കാട്ടിലങ്ങാടി.ചുവടെയുള്ള ഓരോ ലിങ്കിലും ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യൂ.ലിങ്ക് 1ലിങ്ക് 2ലിങ്ക് 3ലിങ്ക് 4