Menu

SSLC 2019 ANSWER KEYS

0 Comment


ഇന്ന് തീരുകയാണ് ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ. വൈകുന്നേരം മൂന്നരയോടെ ബയോളജി പരീക്ഷയോടെ അന്ത്യം.കാര്യമായ പരാതികളില്ലാതെതന്നെ എളുപ്പമായ പരീക്ഷകളെന്ന് പൊതുവെ അഭിപ്രായം. എന്നാല്‍ ഗണിതം, ശരാശരിക്കാരെയും അതിനു മുകളിലുള്ളവരെയും വലച്ചതായി വ്യാപകമായ ആവലാതികളും കേള്‍ക്കുന്നു. മോഡല്‍പരീക്ഷയെപ്പോലെ അത്ര നേരെവാ ചോദ്യങ്ങളായിരുന്നില്ലത്രെ! ഗണിത മലയാളം മീഡിയം ചോദ്യപേപ്പറും – ഗണിത English Medium ചോദ്യപേപ്പറും നോക്കി അഭിപ്രായം പറഞ്ഞോളൂ. നമ്മുടെ സ്കീം ഫൈനലൈസേഷന്‍ വിദഗ്ദരൊക്കെ ഈ അഭിപ്രായങ്ങള്‍ക്കായി കാത്തിരിക്കുന്നുണ്ട്.ഔദ്യോഗിക ഉത്തരസൂചികകള്‍ പിറവിയെടുക്കുന്നതിനുമുന്നേ വിവിധ അധ്യാപകര്‍ തയാര്‍ചെയ്ത ഉത്തരസൂചികകള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു. ചര്‍ച്ചകള്‍ക്ക് വേണ്ടി മാത്രം.Mathematics(EM)DownloadPrepared by Dr.V.S.RaveendraNathMathematics(MM)DownloadPrepared by Dr.V.S.RaveendraNathMathematics(MM)DownloadPrepared by BINOYI PHILIP, GHSS KOTTODI Mathematics(EM)DownloadPrepared by Muraleedharan C R, PalakkadMathematics(EM)DownloadPrepared by Gigi Varughese, ThiruvallaMathematics(Tamil Medium)DownloadPrepared by Robert .P, FMHS -Chinnakanal.Idukki DistrictSocial Science(MM)DownloadPrepared by Biju M & Colin Jose Social Science(MM)DownloadPrepared by Bindumol P R & K S Deepu EnglishDownloadPrepared by ANILKUMAR.P , H.S.T (ENGLISH), A.V.H.S.S, PONANI, MALAPPURAM DISTHindiDownloadPrepared by Asok kumar N.A HST Hindi ,GHSS Perumbalam .Alappuzha (DT)Chemistry(MM)DownloadPrepared by Unmesh B , Govt HSS Kilimanoor Chemistry(EM)DownloadPrepared by Unmesh B , Govt HSS KilimanoorPhysics(MM)DownloadPrepared by Manoj K M, GHSS Anakkara, PalakkadPhysics(EM)DownloadPrepared by Arun S Nair CHSS ADAKKAKUNDUBiology(MM)DownloadPrepared by A+ Educare – RamanattukaraBiology(EM)DownloadPrepared by A+ Educare – Ramanattukara