Menu

Month: June 2018

26
Jun 2018

സമഗ്രം, സമ്പ‌ൂര്‍ണ്ണം – കെമിസ്ട്രി ഒന്നാം അധ്യായം

‘സമഗ്ര’, ‘സമ്പൂര്‍ണ്ണ’ – വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് കേരളത്തിലെ അറിയപ്പെടുന്ന വെബ്‌സൈറ്റുകളില്‍ രണ്ടെണ്ണം. ഈ വെബ്‌സൈറ്റുകളുടെ പേര് കടമെടുത്ത് ഈ പോസ്റ്റിനെ വിശേഷിപ്പിക്കണം. അതെ, സമഗ്രം – സമ്പൂര്‍ണ്ണം. പത്താം ക്ലാസ്സ് രസതന്ത്രം പാഠപുസ്തകത്തിലെ ഒന്നാമത്തെ അധ്യായം ‘പീരിയോഡിക് ടേബിളും ഇലക്ട്രോണ്‍ വിന്യാസവും (PERIODIC TABLE AND ELECTRONIC CONFIGURATION)’. ഈ പാഠത്തിലെ ആശയങ്ങളെ, പ്രവര്‍ത്തനങ്ങളെ ഒക്കെ ലളിതമായി, സമഗ്രമായി, മനോഹരമായി വിവരിക്കുന്ന ക്ലാസ്സ് നോട്ട് തയ്യാറാക്കിയിരിക്കുന്നത് കിളിമാനൂര്‍ ഹൈസ്കൂളിലെ ഉന്മേഷ് സാറാണ്. സവിശേഷതള്‍ ഏറെയുള്ള ഈപഠന സഹായിയുടെ […]

Category: Uncategorized

Tags:

25
Jun 2018

വാങ്ക (ആന്റൺ ചെക്കോവ്)

പത്താംക്ലാസ്സ് ഇംഗ്ലീഷ് പാഠപുസ്തകത്തിലെ “വാങ്ക” എന്ന കഥ (ആന്റൺ ചെക്കോവ്) ചിത്രസൂചനകളിലൂടെ അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ: ഹയർ സെക്കന്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ സുരേഷ് കാട്ടിലങ്ങാടി. ഒരു ചിത്രം, ആ ചിത്രത്തില്‍ ഒരു കഥ മുഴുവന്‍ വരച്ച് അവതരിപ്പിക്കുക എന്ന മനോഹരമായ സൃഷ്ടി. ഇവിടെ ക്ലിക്ക് ചെയ്ത് ആ ചിത്രം കാണാം. വാങ്ക എന്ന ചെറുകഥയെ ആസ്പദമാക്കി ജയരാജ് സംവിധാനം ചെയ്ത “ഒറ്റാല്‍” എന്ന ചിത്രത്തിന്റെ Youtube ലിങ്ക് ഇവിടെ

Category: Uncategorized

Tags:

23
Jun 2018

1 മുതല്‍ 10 വരെ ക്ലാസ്സുകളിലെ ഐ.ടി. വീഡിയോ ക്ലാസ്സുകള്‍ (Updated with Youtube Link)

(Updated with all Youtube Link)വിവര വിനിമയ സാങ്കേതികവിദ്യ (ICT) 1 മുതല്‍ 10 വരെ ക്ലാസ്സുകളിലെ ആദ്യത്തെ പാഠത്തിന്റെ വീഡിയോ പാഠങ്ങളാണ് ഈ പോസ്റ്റില്‍. ഈ അധ്യയന വര്‍ഷം തന്നെ 1 മുതല്‍ 9 വരെ ക്ലാസ്സുകളിലെ എല്ലാ പാഠങ്ങളുടെയും വീഡിയോ ചെയ്യണമെന്ന് കരുതുന്നു. പത്താം ക്ലാസ്സിന്റെ വീഡിയോ പാഠങ്ങള്‍ DVDയായി ഉള്ളതിനാല്‍ പത്താം ക്ലാസ്സിന്റെ ആദ്യ പാഠം മാത്രമേ പോസ്റ്റ് ചെയ്യാന്‍ സാധിക്കുകയുള്ളൂ.ഡൗണ്‍ലോഡ് ചെയ്തെടുക്കുന്നതിനോടൊപ്പം അഭിപ്രായവും രേഖപ്പെടുത്തുമല്ലോ.ഐ.ടി. വീഡിയോ ക്ലാസ്സുകള്‍Standard 1 Click Here […]

Category: it2018-19 Video Lessons Vipin Mahathma

Tags:

23
Jun 2018

OEC Lumpsum Grant 2018-19

2018-19 വര്‍ഷത്തെ ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികളുടെ പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യ വിതരണത്തിന്, ജൂണ്‍ 30നു മുന്നേ കൈറ്റിന്റെ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലിലൂടെ ഓണ്‍ലൈന്‍ ഡാറ്റാ എന്‍ട്രി നടത്തണം. സര്‍ക്കുലര്‍ കണ്ടിരിക്കുമല്ലോ? ഗവണ്‍മെന്റ്, എയ്‌ഡഡ്, അംഗീകാരമുള്ള അണ്‍എയ്ഡഡ് സ്കൂളുകളിലെ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഒഇസി വിഭാഗക്കാര്‍ക്കും , പിന്നെ ഒഇസി ആനുകൂല്യം ലഭിക്കുന്ന ഒബിസി വിഭാഗക്കാര്‍ക്കും മാത്രമേ അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ. ജാതി സംബന്ധിച്ച് സംശയം ഉണ്ടെങ്കില്‍ ജാതി സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്.വിദ്യാലയങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക […]

Category: lumpsom grant OEC സ്കൂളുകള്‍ക്ക് സ്കോളര്‍ഷിപ്പ്

Tags:

21
Jun 2018

കെമിസ്ട്രി ഒന്നാം അധ്യായം (പത്താം ക്ലാസ്സ്)

പത്താം ക്ലാസ്സിലെ രസതന്ത്രം ഒന്നാമത്തെ അധ്യായം പീരിയോഡിക് ടേബിളും ഇലക്ട്രോണ്‍ വിന്യാസവുമായി ബന്ധപ്പെട്ട നോട്ട്,പരിശീലനചോദ്യങ്ങള്‍, ഉത്തരങ്ങള്‍ എന്നിവ തയ്യാറാക്കി കുട്ടികള്‍ക്കായി നല്‍കുകയാണ് എഴിപ്പുറം GHSS ലെ ഇബ്രാഹിം സാര്‍. ഒപ്പം d ബ്ലോക്ക് മൂലകങ്ങളുടെ സവിശേഷതയുമായി ബന്ധപ്പെട്ട ഒരാശയം കുട്ടിളിലെത്തിക്കാന്‍ കഴിയുന്ന ഒരു Presentation ഫയല്‍ കൂടി. കെമിസ്ട്രി 1-ാം അധ്യായം മലയാളം മീഡിയം ഇംഗ്ലീഷ് മീഡിയംപ്രസന്റേഷന്‍ ഫയല്‍

Category: Uncategorized

Tags:

17
Jun 2018

Form 10E Submission & E Filing 2018

2017-18 വര്‍ഷത്തെ ഇന്‍കം ടാക്സ് കഴിഞ്ഞ ഫെബ്രുവരി മാസം വരെയുള്ള നമ്മുടെ ശമ്പളത്തില്‍ നിന്നും കുറച്ചു കഴിഞ്ഞു. ഇനി 2017-18 വർഷം എല്ലാ സ്രോതസ്സിൽ നിന്നും ലഭിച്ച ആകെ വരുമാനത്തിനുള്ള ടാക്സ് അടച്ച് ഇന്‍കം ടാക്സ് റിട്ടേണ്‍ ഓരോ വ്യക്തിയും ഫയല്‍ ചെയ്യേണ്ടതുണ്ട്. റിട്ടേണ്‍ 2018 ജൂലൈ 31 നുള്ളിലാണ് ഫയല്‍ ചെയ്യേണ്ടത്. ജൂലൈ 31 നു ശേഷം റിട്ടേൺ ഫയൽ ചെയ്യാൻ 5,000 രൂപ പെനാൽറ്റി അടയ്ക്കണം. ആകെ വരുമാനം 5 ലക്ഷത്തിൽ താഴെ ആണെങ്കിൽ […]

Category: Uncategorized

Tags:

15
Jun 2018

ഫിസിക്സ് (എട്ടാം ക്ലാസ്സ്)

എഴിപ്പുറം GHSS ലെ ഇബ്രാഹിം സാറിന്റെ ഫിസിക്സ് പഠന സാമഗ്രികള്‍ വീണ്ടും. ഇത്തവണ എട്ടാം ക്ലാസ്സിലെ “അളവുകളും യൂണിറ്റുകളും” എന്ന ഒന്നാമത്തെ അധ്യായത്തിലെ ഏതാനും പരിശീലന ചോദ്യങ്ങളും ഉത്തരങ്ങളുമാണ്. അധ്യായം പഠിച്ചുതീര്‍ന്നതിനുശേഷം കുട്ടികള്‍ക്ക് സ്വയം വിലയിരുത്തലിനും പഠിച്ചുതീര്‍ന്നതിനുശേഷം അധ്യാപകര്‍ക്ക് കുട്ടികളെ വിലയിരുത്തുന്നതിനും പ്രയോജനപ്പെട്ടേക്കവുന്ന ടൂളുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏറെയൊന്നും പറയാനില്ല. മികച്ച പഠന വിഭവങ്ങളുമായി മാത്സ് ബ്ലോഗില്‍ സജീവമാകുന്ന ഇബ്രാഹിം സാറിന് അധ്യാപക വൃന്ദത്തിന്റെയും കുട്ടികളുടെയും പേരിലുള്ള നന്ദി പ്രകാശിപ്പിക്കുന്നു. അളവുകളും യൂണിറ്റുകളുംപരിശീലന ചോദ്യങ്ങളും ഉത്തരങ്ങളും (മലയാളം […]

Category: Uncategorized

Tags:

12
Jun 2018

ഫിസിക്‌സ് (ഒന്‍പതാം ക്ലാസ്സ്)

എഴിപ്പുറം GHSS ലെ ഇബ്രാഹിം സാര്‍ ഇത്തവണ ഒന്‍പതാം ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും, മികച്ച ഒരു പഠന വിഭവവുമായാണ് ഇന്‍ബോക്സില്‍ വന്നത്. ഫിസിക്സ് ഒന്നാമത്തെ അധ്യായത്തിലെ ചോദ്യോത്തരങ്ങള്‍, ഇംഗ്ലീഷ്, മലയാളം മീഡിയങ്ങള്‍ക്കായി വെവ്വേറെ ഫയലുകള്‍. എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ഇബ്രാഹിം സാറിനോട്. ലളിതമായ ചോദ്യങ്ങളിലൂടെ പാഠഭാഗത്തിലെ മുഴുവന്‍ ആശയങ്ങളും കുട്ടികളിലേക്കെത്തിക്കാന്‍ പര്യാപ്തമായ മികച്ച ചോദ്യശേഖരം തന്നെയാണിതെന്ന് നിസ്സംശയം പറയാം. ഈവര്‍ഷം മാത്‌സ് ബ്ലോഗിലൂടെ, ഫിസിക്സിലെ ബാലികേറാമലകളായ അധ്യായങ്ങളൊക്കെ കുട്ടികള്‍ക്ക് എളുപ്പമാക്കി മാറ്റുന്ന ഫയലുകള്‍ പങ്കുവക്കുമെന്ന് ഉറപ്പ് […]

Category: Uncategorized

Tags:

11
Jun 2018

ഫിസിക്സ് അധ്യായം 1 (ചോദ്യങ്ങളും, ഉത്തരങ്ങളും)

കഴിഞ്ഞ അധ്യയന വര്‍ഷത്തിലെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും സുപരിചിതമാണ് എഴിപ്പുറം GHSS ലെ ഇബ്രാഹിം സാറിന്റെ നോട്ട്സും, ഓഡിയോ ക്ലാസ്സുകളുമൊക്കെ. ആ ക്ലാസ്സുകള്‍ ഏറെ ഉപകാരപ്രദമായിരുന്നു എന്ന് അധ്യാപകരും വിദ്യാര്‍ത്ഥികളും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു. ഈവര്‍ഷം ആദ്യം മുതല്‍ തന്നെ പഠന വിഭവങ്ങളുമായി സജീവമാവുകയാണ് ഇബ്രാഹിം സര്‍. കെമിസ്ട്രി, ഫിസിക്സ് വിഷയങ്ങളുടെ ചോദ്യവും, വിശദീകരണത്തോട് കൂടിയ ഉത്തരങ്ങളും തയ്യാറാക്കുകയാണ് അദ്ദേഹം. ഇംഗ്ലീഷ് മലയാളം മീഡിയം വേര്‍തിരിച്ചു തന്നെ. ഈ പോസ്റ്റില്‍ പത്താം ക്ലാസ്സ് ഫിസിക്സിന്റെ ഒന്നാമത്തെ അധ്യായത്തിലെ ചോദ്യോത്തരങ്ങളാണ്. ഡൗണ്‍ലോഡ് […]

Category: Uncategorized

Tags:

08
Jun 2018

സമ്പൂർണ്ണ ‘സമ്പൂർണ്ണ’മാക്കാൻ വേണ്ടി

സമ്പൂർണ്ണയില്‍ വീണ്ടും വീണ്ടും തിരുത്തലുകള്‍ വരുത്തേണ്ടിവന്ന് ബുദ്ധിമുട്ടുന്ന അധ്യാപകര്‍ക്കായി ഒരു ‘സമ്പൂര്‍ണ്ണ സഹായി’ തയ്യാറാക്കിയിരിക്കുകയാണ് കിളിമാനൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂളിലെ ഉന്മേഷ് സാര്‍. സമ്പൂര്‍ണ്ണയില്‍ ചേര്‍ക്കുവാനുള്ള വിവരങ്ങളെല്ലാംതന്നെ പ്രിന്റ് ചെയ്‌തെടുത്ത ഫോമില്‍ തയ്യാറാക്കി രക്ഷിതാവിന്റെ ഒപ്പും വാങ്ങി സൂക്ഷിക്കാം. ഈ വിവരങ്ങള്‍ കൃത്യമായി സമ്പൂര്‍ണ്ണയില്‍ എന്റര്‍ ചെയ്താല്‍ ആവര്‍ത്തിച്ചുള്ള പരിശോധനകളില്‍ നിന്നും, തെറ്റ് തിരുത്തലുകളില്‍ നിന്നും മോചനം കിട്ടുമല്ലോ. രക്ഷിതാവിന്റെ ഒപ്പ് കൂടിയാകുമ്പോള്‍ ഈ രേഖ പൂര്‍ണ്ണമായും സ്വീകരിക്കുകയും ചെയ്യാം. ഡൗണ്‍ലോഡ് ചെയ്യുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക. സമ്പൂര്‍ണ്ണയിലേക്കായി […]

Category: Uncategorized

Tags: