ഇന്ന് തീരുകയാണ് ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ. വൈകുന്നേരം മൂന്നരയോടെ ബയോളജി പരീക്ഷയോടെ അന്ത്യം.കാര്യമായ പരാതികളില്ലാതെതന്നെ എളുപ്പമായ പരീക്ഷകളെന്ന് പൊതുവെ അഭിപ്രായം. എന്നാല്‍ ഗണിതം, ശരാശരിക്കാരെയും അതിനു മുകളിലുള്ളവരെയും വലച്ചതായി വ്യാപകമായ ആവലാതികളും കേള്‍ക്കുന്നു. മോഡല്പരീക്ഷയെപ്പോലെ അത്ര നേരെവാ ചോദ്യങ്ങളായിരുന്നില്ലത്രെ! ഗണിത മലയാളം മീഡിയം ചോദ്യപേപ്പറും – ഗണിത English Medium ചോദ്യപേപ്പറും നോക്കി അഭിപ്രായം പറഞ്ഞോളൂ. നമ്മുടെ സ്കീം ഫൈനലൈസേഷന്‍ വിദഗ്ദരൊക്കെ ഈ അഭിപ്രായങ്ങള്‍ക്കായി കാത്തിരിക്കുന്നുണ്ട്.ഔദ്യോഗിക ഉത്തരസൂചികകള്‍ പിറവിയെടുക്കുന്നതിനുമുന്നേ വിവിധ അധ്യാപകര്‍ തയാര്‍ചെയ്ത ഉത്തരസൂചികകള്‍ ഇവിടെ […]
Category: Uncategorized