TIMUS 10 : TIMUS ന്റെ പുതിയ പതിപ്പ് പുറത്തിറങ്ങുന്നു .Salary യും deduction കളുമെല്ലാം manual ആയി entry ചെയ്തു കൊടുക്കേണ്ടി വരുന്നതിന് പകരം സ്പാർക്കിൽ നിന്നും ലഭിക്കുന്ന സാലറി ഡ്രോൺ സ്റ്റേറ്റ്മെന്റ് – PDF ഫയലിൽ നിന്നും ഡേറ്റാ നേരിട്ട് ശേഖരിക്കുന്ന രീതിയിലാണ് Timus തയ്യാറാക്കിയിരിക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങൾ ഡേറ്റാബേസിലേക്ക് സേവ് ചെയ്യുന്നതിനും പുനരുപയോഗിക്കുന്നതിന്നും സൗകര്യമുണ്ട് എന്നത് Timus നെ കൂടുതൽ ആകർഷകമാക്കുന്നു. കൂടുതൽ അംഗ സംഖ്യയുള്ള ഓഫീസുകളിൽ കൃത്യതയോടെയും ആയാസരഹിതമായും TDS […]
Category: Uncategorized
കഴിഞ്ഞ വര്‍ഷം ഐ.ടി. പരീക്ഷയ്ക്ക് ചോദിച്ച തിയറി ചോദ്യങ്ങളും, ഈ വര്‍ഷം മിഡ്ടേം പരീക്ഷയിലുണ്ടായിരുന്ന തിയറി ചോദ്യങ്ങളും പാഠങ്ങള്‍ തിരിച്ച് ക്രമപ്പെടുത്തി, ഉത്തരങ്ങളും ചേര്‍ത്ത് മികച്ച പഠനവിഭവമൊരുക്കിയിരിക്കുന്നത് ആലത്തിയൂര്‍ മലബാര്‍ എച്ച്.എസ്സിലെ റംഷിദ ടീച്ചറാണ്. ഇംഗ്ലീഷ് മീഡിയം ചോദ്യങ്ങളാണെങ്കിലും ഇത് തീര്‍ച്ചയായും മലയാളം മീഡിയം കുട്ടികള്‍ക്കും ഉപകാരപ്രദമാകും.ഫയല്‍ കിട്ടാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
Category: Uncategorized
ഇന്റര്‍നെറ്റിലെ വിവിധ ബ്ലോഗുകളില്‍ നിന്നും ലഭ്യമായ മോഡല്‍ പരീക്ഷാ ചോദ്യങ്ങളുടെ വീഡിയോ ക്ലാസ്സുകളാണിവ. മോഡല്‍ പരീക്ഷാ ചോദ്യങ്ങള്‍ സാധാരണ ഫൈനല്‍ പരീക്ഷക്കും വരാറുള്ളതിനാല്‍ ഈ ചോദ്യങ്ങളോരോന്നും അത്രയേറെ പ്രാധാന്യം നല്കി പഠിക്കുക. ഒപ്പം പാലക്കാട് കുണ്ടൂര്‍ക്കുന്ന് TSNMHSലെ അധ്യാപകനായ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ തിയറി ചോദ്യോത്തരങ്ങളും, പ്രാക്ടിക്കല്‍ ചോദ്യങ്ങളും, തലശ്ശേരി എം.എം.എച്ച് എസ് എസ്സിലെ നിഷാദ് സാര്‍ തയ്യാറാക്കിയ പ്രാക്ടിക്കല്‍ ചോദ്യോത്തരങ്ങളും കാണാം.വീഡിയോ ക്ലാസ്സുകള്‍01 ഇങ്ക്സ്കേപ്പ് Click Here02 ക്യൂജിസ് Click Here03 സണ്‍ക്ലോക്ക് Click Here04 ലിബറോഫീസ് […]
Category: Uncategorized
കടയ്ക്കല്‍ ഗവ ഹൈസ്കൂളിലെ ലെജിത് ചന്ദ്രപ്രസാദ് സാര്‍ തയ്യാറാക്കിയ സോഷ്യല്‍ സയന്‍സ് പഠന വിഭവമാണ്. സോഷ്യല്‍ സയന്‍സ് പരീക്ഷയ്ക്ക് പ്രതീക്ഷിക്കാവുന്ന പ്രധാന സംഭവങ്ങള്‍ നടന്ന വര്‍ഷങ്ങള്‍ അധ്യായങ്ങളെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയിരിക്കുന്നു. ഫയല്‍ കിട്ടാനായി ഇവിടെ ക്ലിക്ക് ചെയ്യുക
Category: Uncategorized