എറണാകുളം പുത്തന്‍തോട് ഗവ. ഹൈസ്കൂളിലെ പ്രകാശ് വി പ്രഭു സാര്‍ തയ്യാറാക്കിയ മലയാളം പഠന വിഭവങ്ങളാണിതില്. കൃത്യമായ വിശകലനം, പരീക്ഷയെ മുന്‍ നിര്‍ത്തിയുള്ള ക്ലാസ്സുകള്‍ അങ്ങനെ ഈ വീഡിയോകളുടെ പ്രത്യേകത നിരവധിയാണ്.വിശേഷണങ്ങള്‍ ഏറെ വേണ്ടാത്ത മികച്ച പഠന വിഭവങ്ങള്‍ കാണാം.NB: വീഡിയോകള്‍ വലുതായി കാണുന്നതിന് വീഡിയോ പ്ലേ ചെയ്തശേഷം വീഡിയോയുടെ താഴെ കാണുന്ന Youtube എന്ന വാചകത്തിന് അടുത്തുള്ള ചതുരാകൃതിയുള്ള ബട്ടനില്‍ ക്ലിക്ക് ചെയ്യുകപോസ്റ്റിലേക്ക് തിരികെ എത്താന്‍ അതേ ഐക്കണില്‍ വീണ്ടും ക്ലിക്ക് ചെയ്യുകഒരു വീഡിയോ pause […]
Category: Uncategorized