(Updated with all Youtube Link)വിവര വിനിമയ സാങ്കേതികവിദ്യ (ICT) 1 മുതല്‍ 10 വരെ ക്ലാസ്സുകളിലെ ആദ്യത്തെ പാഠത്തിന്റെ വീഡിയോ പാഠങ്ങളാണ് ഈ പോസ്റ്റില്‍. ഈ അധ്യയന വര്‍ഷം തന്നെ 1 മുതല്‍ 9 വരെ ക്ലാസ്സുകളിലെ എല്ലാ പാഠങ്ങളുടെയും വീഡിയോ ചെയ്യണമെന്ന് കരുതുന്നു. പത്താം ക്ലാസ്സിന്റെ വീഡിയോ പാഠങ്ങള്‍ DVDയായി ഉള്ളതിനാല്‍ പത്താം ക്ലാസ്സിന്റെ ആദ്യ പാഠം മാത്രമേ പോസ്റ്റ് ചെയ്യാന്‍ സാധിക്കുകയുള്ളൂ.ഡൗണ്‍ലോഡ് ചെയ്തെടുക്കുന്നതിനോടൊപ്പം അഭിപ്രായവും രേഖപ്പെടുത്തുമല്ലോ.ഐ.ടി. വീഡിയോ ക്ലാസ്സുകള്‍Standard 1 Click Here […]
Category: it2018-19 Video Lessons Vipin Mahathma