സമ്പൂർണ്ണയില്‍ വീണ്ടും വീണ്ടും തിരുത്തലുകള്‍ വരുത്തേണ്ടിവന്ന് ബുദ്ധിമുട്ടുന്ന അധ്യാപകര്‍ക്കായി ഒരു ‘സമ്പൂര്‍ണ്ണ സഹായി’ തയ്യാറാക്കിയിരിക്കുകയാണ് കിളിമാനൂര്‍ ഗവണ്മെന്റ് ഹൈസ്കൂളിലെ ഉന്മേഷ് സാര്‍. സമ്പൂര്‍ണ്ണയില്‍ ചേര്‍ക്കുവാനുള്ള വിവരങ്ങളെല്ലാംതന്നെ പ്രിന്റ് ചെയ്തെടുത്ത ഫോമില്‍ തയ്യാറാക്കി രക്ഷിതാവിന്റെ ഒപ്പും വാങ്ങി സൂക്ഷിക്കാം. ഈ വിവരങ്ങള്‍ കൃത്യമായി സമ്പൂര്‍ണ്ണയില്‍ എന്റര്‍ ചെയ്താല്‍ ആവര്‍ത്തിച്ചുള്ള പരിശോധനകളില്‍ നിന്നും, തെറ്റ് തിരുത്തലുകളില്‍ നിന്നും മോചനം കിട്ടുമല്ലോ. രക്ഷിതാവിന്റെ ഒപ്പ് കൂടിയാകുമ്പോള്‍ ഈ രേഖ പൂര്‍ണ്ണമായും സ്വീകരിക്കുകയും ചെയ്യാം. ഡൗണ്‍ലോഡ് ചെയ്യുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക. സമ്പൂര്‍ണ്ണയിലേക്കായി […]
Category: Uncategorized
മുന്നൊരുക്കംസമ്പൂര്ണ്ണയില് നിലവിലുള്ള വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ പരിശോധിച്ച് തെറ്റുകള്‍ ഇല്ല എന്ന് ഉറപ്പാക്കണം.കുട്ടികളുടെ Promotion, Transfer, Admission എന്നിവ അതാത് ദിവസങ്ങളില്‍ തന്നെ തീര്‍ത്ത് പോവണം.2018 – 19 വര്‍ഷത്തെ ക്ലാസ്സുകളും ഡിവിഷനുകളും മാത്രം നിലനില്ക്കത്തക്ക വിധത്തില്‍ മുന്‍വര്‍ഷങ്ങളിലെ ക്ലാസ്സിലെ കുട്ടികളെ ഒഴിവാക്കാന്‍ വേണമെങ്കില്‍ Promotion, Transfer, Remove എന്നിവയില്‍ ഉചിതമായ ഏതെങ്കിലും മാര്‍ഗ്ഗം സ്വികരിക്കാം. എല്ലാ കുട്ടികളുടെയും ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ കൃത്യമായി ഉള്‍പ്പെടുത്തി എന്നും അവ പൂര്‍ണ്ണമായും ശരിയാണെന്നും ഉറപ്പുവരുത്തേണ്ടതാണ്. ലിംഗപദവി (Gender)മതം, ജാതി, വിഭാഗംഒന്നാം ഭാഷ […]
Category: Uncategorized
2017-18 സാമ്പത്തികവര്‍ഷത്തെ അവസാനത്തെ ക്വാര്‍ട്ടര്‍ TDS Return ഫയല്‍ ചെയ്ത് കഴിഞ്ഞതിന് ശേഷം DDO യുടെ ഇന്‍കം ടാക്സ് സംബന്ധിച്ച പ്രധാന ഉത്തരവാദിത്തമാണ് Form 16 ഡൌണ്‍ലോഡ് ചെയ്ത് ഓരോ ജീവനക്കാരനും നല്‍കുക എന്നത്. ശമ്പളത്തില്‍ നിന്നും ടാക്സ് നല്കിയ ജീവനക്കാര്‍ക്ക് ടാക്സ് കുറച്ച ആള് (DDO) നല്‍കേണ്ട TDS Certificate ആണ് Form 16. ജൂണ്‍ 15 നു മുമ്പായി ഇത് ടാക്സ് നല്കിയ ഓരോ ജീവനക്കാരനും DDO നല്‍കേണ്ടതുണ്ട്. വൈകുന്ന ഓരോ ദിവസത്തേക്കും 100 […]
Category: Uncategorized
ആറുകൊല്ലം മുന്നേയുള്ള പോസ്റ്റാണ്. കാലമൊക്കെ മാറി! ഉബുണ്ടു പുതിയ വേര്‍ഷനില്‍ ഉള്ള മാറ്റങ്ങളോടെ പുതിയ ഹെല്‍പ്പ് ഫയല്‍ ആണ് താഴെ.. CLICK HERE കനകാബായി ടീച്ചര്‍ രണ്ട് ദിവസമായി മിണ്ടുന്നില്ലെന്ന് ആലീസ് ടീച്ചറിന് പരിഭവം! രണ്ട് പേരും ദീര്‍ഘകാലമായി സഹപ്രവര്‍ത്തകരാണ്. വീട്ടുകാര്‍ തമ്മിലും സൗഹൃദം. പുതിയ അക്കാദമിക് വര്‍ഷത്തെ ടൈംടേബിളായിരുന്നു വില്ലന്‍. ചിദംബരം സാര്‍ കഴിഞ്ഞ സ്ക്കൂളടപ്പിന് തുടങ്ങിയതാണ് ടൈംടേബിള്‍ നിര്‍മ്മാണം. ഒരു മുഴുവന്‍ വെക്കേഷനും ടൈംടേബിള്‍ വിഴുങ്ങി. പ്രവേശനോത്സവം തകര്‍ത്തു നടന്നപ്പോഴും ചിദംബരം സാര്‍ സ്ക്കെയിലും […]
Category: Time table
2016 Ultimate Super Bowl 50 Party Website The Super Bowl is one of the most popular events in football annually. This year, with the Super Bowl 50 happening in the Golden State, watching it live may not be the most ideal option. Plane tickets can be expensive, or road trips may take a long time. […]
Category: Uncategorized
#Levi #Monday January #Rock Volkswagen #Super Bowl #Ultimate Super Bowl #Win
For more than ten years, the European Space Agencys Rosetta spacecraft careened through space in pursuit of the 4km (2.5 miles) wide comet 67P/Churyumov–Gerasimenko, which is moving at nearly 55,000 kilometres (34,000 miles) per hour. Currently just 100km (62 miles) from the comets surface, Rosetta has been returning close-up images, some of which show a mosaic […]
Category: Uncategorized