രസതന്ത്രം (ക്ലാസ്സ് 9)

ഏറെ വിശേഷണങ്ങള്‍ ആവശ്യമില്ലാത്തവയാണ് എഴിപ്പുറം GHSS ലെ ഇബ്രാഹിം സാര്‍ തയ്യാറാക്കുന്ന പഠനക്കുറിപ്പുകള്‍. മികവേറിയ പഠനക്കുറിപ്പുകളുമായി ഈ അധ്യയനവര്‍ഷാരംഭം മുതല്‍ തന്നെ ബ്ലോഗില്‍ സജീവ സാന്നിധ്യമായ ഇബ്രാഹിം സാര്‍ ഇത്തവണ ഒന്‍പതാം ക്ലാസ്സിലെ കുട്ടികള്‍ക്കുള്ള രസതന്ത്രം ഒന്നാം അധ്യായത്തിലെ പരീശീലന ചോദ്യങ്ങളും ഉത്തരങ്ങളുമായാണ് എത്തിയിരിക്കുന്നത്.ആറ്റം ഘടനമലയാളം മീഡിയംഇംഗ്ലീഷ് മീഡിയം